Tuesday, 4 August 2015

പനങ്ങാട്ടിരി എ.യു.പി സ്കൂളിലെ 2015 വര്ഷത്തിലെ അധ്യാപകര്‍.......


പനങ്ങാട്ടിരി എ.യു.പി സ്കൂളിലെ 2009 വര്ഷത്തിലെ അധ്യാപകര്‍.......


പനങ്ങാട്ടിരി എ.യു.പി സ്കൂളിലെ 1995 കാലഘട്ടത്തിലെ അധ്യാപകര്‍.......


പനങ്ങാട്ടിരി എ.യു.പി.സ്കൂളിലെ ആദ്യകാല അധ്യാപകര്‍. 1970 കാലഘട്ടം....


സ്കൂളില്‍ കൃഷി വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന പച്ചക്കറി കൃഷിക്കുള്ള വിത്ത് പാകല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ശിവരാമന്‍ ഉദ്ഘാടനം ചെയ്യുന്നു.



പനങ്ങാട്ടിരി എ.യു.പി.സ്കൂള്‍ നൂറിന്റെ നിറവില്‍‍ .... ശതാബ്ദി ആഘോഷ പരിപാടികള്‍ക്ക് ആഗസ്റ്റ്‌ 8ന് രൂപരേഖയാകും. ആലോചനാ യോഗത്തിലേക്ക് ഏവര്ക്കും സുസ്വാഗതം


‘മാതൃഭൂമി’ മധുരം മലയാളം പദ്ധതിക്ക് വിദ്ധ്യാലയത്തില്‍ തുടക്കമായപ്പോള്‍


‘മാതൃഭൂമി’ മധുരം മലയാളം പദ്ധതിക്ക് വിദ്ധ്യാലയത്തില്‍ തുടക്കമായപ്പോള്‍



Wednesday, 10 June 2015

നേപ്പാള്‍ സ്വദേശിയും , പനങ്ങാട്ടിരി എ.യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്ധ്യാര്‍ത്ഥിയുമായ സെബക്കിനെ കുറിച്ച് മാതൃഭൂമിയില്‍ ജൂണ്‍ 6 ന് വന്ന സ്റ്റോറി.


ജൂണ്‍ 5 , ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ നട്ടപ്പോള്‍



പനങ്ങാട്ടിരി എ.യു.പി. സ്കൂളില്‍ ഈവര്‍ഷം ജൂണ്‍ ഒന്നിന് നടന്ന പ്രവേശനോല്‍സവം. (മാതൃഭൂമി ,2 .6 .2015 )


മൂന്ന് അധ്യാപകരുടെ യാത്രയയപ്പ് ചടങ്ങില്നിIന്ന്......






east block of our school.