Wednesday, 10 June 2015

നേപ്പാള്‍ സ്വദേശിയും , പനങ്ങാട്ടിരി എ.യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്ധ്യാര്‍ത്ഥിയുമായ സെബക്കിനെ കുറിച്ച് മാതൃഭൂമിയില്‍ ജൂണ്‍ 6 ന് വന്ന സ്റ്റോറി.


ജൂണ്‍ 5 , ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ നട്ടപ്പോള്‍



പനങ്ങാട്ടിരി എ.യു.പി. സ്കൂളില്‍ ഈവര്‍ഷം ജൂണ്‍ ഒന്നിന് നടന്ന പ്രവേശനോല്‍സവം. (മാതൃഭൂമി ,2 .6 .2015 )


മൂന്ന് അധ്യാപകരുടെ യാത്രയയപ്പ് ചടങ്ങില്നിIന്ന്......






east block of our school.