A.U.P.S PANANGATTIRI
Tuesday, 4 August 2015
പനങ്ങാട്ടിരി എ.യു.പി സ്കൂളിലെ 2015 വര്ഷത്തിലെ അധ്യാപകര്‍.......
പനങ്ങാട്ടിരി എ.യു.പി സ്കൂളിലെ 2009 വര്ഷത്തിലെ അധ്യാപകര്‍.......
പനങ്ങാട്ടിരി എ.യു.പി സ്കൂളിലെ 1995 കാലഘട്ടത്തിലെ അധ്യാപകര്‍.......
പനങ്ങാട്ടിരി എ.യു.പി.സ്കൂളിലെ ആദ്യകാല അധ്യാപകര്‍. 1970 കാലഘട്ടം....
സ്കൂളില്‍ കൃഷി വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന പച്ചക്കറി കൃഷിക്കുള്ള വിത്ത് പാകല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശിവരാമന്‍ ഉദ്ഘാടനം ചെയ്യുന്നു.
പനങ്ങാട്ടിരി എ.യു.പി.സ്കൂള്‍ നൂറിന്റെ നിറവില്‍ .... ശതാബ്ദി ആഘോഷ പരിപാടികള്‍ക്ക് ആഗസ്റ്റ് 8ന് രൂപരേഖയാകും. ആലോചനാ യോഗത്തിലേക്ക് ഏവര്ക്കും സുസ്വാഗതം
‘മാതൃഭൂമി’ മധുരം മലയാളം പദ്ധതിക്ക് വിദ്ധ്യാലയത്തില്‍ തുടക്കമായപ്പോള്‍
‘മാതൃഭൂമി’ മധുരം മലയാളം പദ്ധതിക്ക് വിദ്ധ്യാലയത്തില്‍ തുടക്കമായപ്പോള്‍
Newer Posts
Older Posts
Home
Subscribe to:
Posts (Atom)